SPECIAL REPORTഅന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍; വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മെഡല്‍ നല്‍കേണ്ടെന്ന് ഡിജിപി; മുഖ്യമന്ത്രിക്ക് കത്തയച്ചു; മെഡലുകള്‍ നാളെ വിതരണം ചെയ്യുംസ്വന്തം ലേഖകൻ31 Oct 2024 8:57 PM IST